മരട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ "2007- ലെ "മികച്ച പച്ചകറി കര്‍ഷകന്‍ " , 2009 -ലെ മികച്ച "മട്ടുപാവ് കൃഷി" തുടങ്ങിയ അവാര്‍ഡിന് അര്‍ഹനായ "ശ്രീ . രാജഗോപാലന്‍ തൃക്കയില്‍ മഠം" തന്റെ കൃഷി രീതികള്‍ ഇവിടെ വിവരിക്കുന്നു...
വിലാസം:- തൃക്കയില്‍ മഠം,നെട്ടൂര്‍. P.O, കൊച്ചി, എറണാകുളം,കേരളം,ഇന്ത്യ,ഫോണ്‍ :- (+91)- 484 - 2701213
"Malayalam Font Download"

Thursday, November 19, 2009

കീട നിയന്ത്രണത്തിന് നാടന്‍ രീതികള്‍ : -

1 . 1 ലിറ്റര്‍ പഴങ്കഞ്ഞി വെള്ളം 1 സ്പൂണ്‍ ചാരം ചേര്‍ത്ത് ഇലയുടെ അടിയില്‍ സ്പ്രേ ചെയ്യുക.
2 . മീന്‍ കഴുകിയ വെള്ളം തളിച്ചു കൊടുക്കുക.
3 . 15gm ചുണ്ണാമ്പ് 15gm മഞ്ഞള്‍ പൊടി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത്‌ ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചു കൊടുക്കുക.
4 . 20gm വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ നീരില്‍ 1 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക

No comments:

Post a Comment